കമ്മ്യൂണിസ്റ്റ് കപടരാഷ്ട്രിയത്തെ തന്‍റെ നാവാകുന്ന പടവാള്‍ കൊണ്ട് കീറിമുറിച്ച് കാലത്തിന്‍റെ തെമ്മാടി... കുഴിയില്‍ അടക്കം ചെയ്ത...പ്രസംഗ കലയിലെ കുലപതി... നാം അറിയുന്ന നമ്മെ അറിയുന്ന കോട്ടക്കല്‍ മണ്ഡലം യു.ഡി.എഫ് സ്ഥാനാര്‍ത്ഥി അബ്ദുസമദ്‌ സമദാനി സാഹിബിനെ വമ്പിച്ച ഭൂരിപക്ഷത്തോടെ വിജയിപ്പിക്കാന്‍ നിങ്ങളെ കൊണ്ടാകുന്നതൊക്കെ ചെയ്യേണമേ എന്ന് വിനീതമായിഅപേക്ഷിക്കുന്നു .