അറിയപ്പെടാത്ത അറബിക്കവി


ഓണ്ലൈനില്എഴുതിയതുകൊണ്ട് അക്ഷര പിശകുകള്ഉണ്ടായേക്കാം തിരുത്തി വായിക്കുക
ഗള്ഫ്മാധ്യമത്തില്കോട്ടൂര്അലവികുട്ടി മൌലവിയെ കുറിച്ച് നിസാര്ചെറുകര എഴുതിയ ലേഖനം
 
   കൊട്ടൂരിലെ പ്രശസ്ത കര്ഷക കുടുംബമായ കരുതെടത്തു തറവാട്ടിങ്ങള്കമ്മു - കുഞ്ഞിബിരിയം ദമ്പതികളുടെ 9 -ആം സന്ദതിയായി 1943 -മേയ് 15 -നാണു അലവികുട്ടി മൌലവി ജനിക്കുന്നത്
പള്ളിടര്സില്വെച്ചു പ്രശസ്തരും പ്രഗല്ഭരുമായ അധ്യാപകരുടെ നേരിട്ടുള്ള ശിക്ഷണം ലഭിച്ചതാണ് വഴിത്തിരിവായത്‌ 18 -ആം വയസ്സില്വാഴക്കുളം  പള്ളി ദര്സിലെ വിദ്യര്തിയിര്ക്കെഅന് കവിതാ രചനയിലേക്ക് തിരിയുന്നത്

ഒരു വേരിഗുട് ന്റെ കഥ
             പള്ളി ദര്സു സിലബസിനു പുറമേ മോഡേണ്അറബിക് ലാങ്ങോജും അവിടത്തെ അധ്യാപകന്മോഇദീന്മുസ്ലിയാര്ഞങ്ങളെ പടിപ്പിക്കാരുണ്ടായിരുന്നു  ഒരു ദിവസം
ഞാന്കവിത ചെല്ലുന്നത് അപ്രതീക്ഷിതമായി അത് വഴി വന്ന അധ്യാപകന്കേള്ക്കാന്ഇടയായി
കവിതാലാപനം ശ്രവിച്ച അയാള്എന്തോ ഒര്തിട്ടന്നപോലെ തിരിച്ചു പോയി പിറ്റേന്ന് ക്ലാസ്സില്വന്ന അദ്ദേഹം ഇമാംഇഹുയാ ഉലുമുധീനലെ’ ചെറിയ ഭാഗം ഞങ്ങള്ക്ക് പരിജയപെടുതുന്നു
നാളെ വരുമ്പോള്ഇത് ബൈത് (പാട്ട്) ആക്കി കൊണ്ട് വരണം പാട്ടല്ലേ അത് കോട്ടൂര്ചെയ്തു കൊളളും എന്നായി സഹപാഠികള്അന്ന് രാത്രി ദീര് നേരത്തെ ശ്രമങ്ങള്ക് ശേഷം ഒരു കവിത എഴുതി അടുത്ത ദിവസം ക്ലാസ്സില്വന്ന അധ്യാപകന്ഞാനത് നല്കി പ്രതികരനമാറിയന്ഞാന്അദ്ധേഹത്തിന്റെ ആശങ്കയോടെ മുന്നില്നിന്നു വരികളില്സസുക്ഷ്മം നിരീക്ഷിച്ച അദ്ദേഹം വിടര്ന്ന കണ്ണുകളോടെ മുഖംയുര്ത്തിഒരു നിമിഷം  എന്റെ സഹപാഠികളെ നോക്കി എന്നിട്ട് എന്നോട് പറഞ്ഞു അഹസന്ത (വേരിഗുട് ) ഇതാണ് അലവികുട്ടിമൌലവിക്കു ആദ്യം കിട്ടിയ സമ്മാനം

കുഞ്ഞു കാവ്യങ്ങള് 
           കത്ത് പാട്ടുകള്മാപ്പിളപ്പാട്ട് രംഗത്ത് ഹിറ്റകുന്നതിന് മുമ്പേ മൗലവികവിതകള്കത്തിലൂടെ എഴുതിയിരുന്നു സുഹ്ര്തുക്കള്ക്ക് അയക്കുന്ന കത്തുകളിലും തിരിച്ചു ലഭിക്കുന്ന കത്തുകളിലും വിശേഷങ്ങള്തിരക്കുന്നത് കവിതയിലൂടെ ആയിരുന്നു ഗള്ഫിലെ ബഹറ എന്നാ സ്ഥലത്ത് ജോലി ചെയ്യുന്ന സുഹ്ര്തിനയച്ച കത്തിങ്ങനെ : മാ ഹലുക യാ സോഹിബീ അന് രുകിയത്തി - ഹല്അനത തധുലാ ലൈലതുന്ബീ വിസാതാത്തി (സ്നേഹിതാ , ഭാര്യ റുഘിയയെ സംപതിചെടുതോളം തന്റെ ഗതിയന്താണ് ? രാത്രിതന്തലയനകൊണ്ട് തൃപ്തിപെടുമോ ?   മാവിന്കൊമ്പത് വന്നിരുന്ന കാക്ക വിരുന്നു വിളിച്ചിടുമ്പോള്വാപ്പ വരും മോനെ എന്ന് പറയുന്ന വീടരെ നിങ്ങളും ഓര്ക്കാറുണ്ടോ എന്നമാപ്പിളപ്പാട്ടിന്റെ  ആശയത്തില്
എഴുതിയ കത്തുകള്സുഹ്ര്തുക്കള്ക്ക് ഗ്രഹ്തുരതോ ഓര്മ്മകള്അയവിരക്കാനുള്ള അവസരമായിരുന്നു

ഭാഷസമര കവിത നല്കിയ സമ്മാനം   
                 ദര്സു പഠനം കഴിഞ്ഞു സഹപാഠികള്ഉന്നത പഠനത്തിനായി വിവിധ സ്ഥലങ്ങളില്പോയപ്പോള്മൌലവി മാത്രം മദ്രസാ അദ്യപനം തിരഞ്ഞെടുത്തു അതിനിടെ പ്രൈവറ്റായി അറബി പരീക്ഷ പാസായി അങ്ങനെ 1969 ല്കൂത്തുപറമ്പ് മാനന്തേരി മാപ്പിള സ്കൂളില്അട്യാപന ജീവിതം തുടങ്ങി 1977 ല്  മലപ്പുറത്ത്പി .എസ്  സി നിയമനം ലഭിച്ചു അവിടെ മുതിര്ന്ന അധ്യഭ്കര്ക്കിടയില്ചെറുപ്പക്കാരനായി മൌലവി മാത്രം ആരോടും ഇടപെടാതെ തന്റെ കസേരയില്ഇരിക്കും   അങ്ങനെ ആയിരിക്കെ യാണ് അറബി ആദ്യപക സംഘടനയായ കെ ടി എഫിന്റെ സമ്മേളനം കൊല്ലത്ത് നടക്കുന്നത്
അതിന്റെ ഭാഗമായി ആദ്യപകര്ക്ക് കവിതാമത്സരം നിശ്ചയിച്ചു സൊന്തം കവിത 30 വരിയില്ഒരു വശം മാത്രം എഴുതി അയക്കുക വിജയിച്ചാല്സമ്മേളനവേദിയില്കാണ്കെ കവിത അവതരിപ്പിക്കാം ഇതായിരുന്നു 1 ആം സ്ഥാനത്തിനു നിശ്യിച്ച സമ്മാനം എന്നിരിരുന്നാലും താന്മുമ്പെഴുതിയ ഭാഷസമര കവിത മത്സരത്തിനായി അയച്ചു  

സമ്മേളനത്തില്പങ്കെടുക്കാനായി കൊല്ലതെതിയപ്പോഴ്യാണ് മൌലവി അറിയുന്നത് തന്റെ കവിതയ്ക്ക് 1 ആം സ്ഥാനമുന്ടന്നു കവിത ചൊല്ലണമെന്ന് അറിയിപ്പുകിട്ടി പ്രഗല്ഭരായ  മത്സരരര്തികല്കിടയില്താന്തിരഞ്ഞെടുക്കപ്പെട്ടു മൌലവിക്കത് അനിര്വച്നിയമായ അനുഭൂതിയായിരുന്നു  ഭാഷ സമര തീ ചൂടേറ്റ അറബി അധ്യാപകര്ക്കിടയില്അത്തരം കവിതക്കെ അന്ന് പ്രസക്തിയുണ്ടയിരുന്നോള്ളൂ അധികമാരും അറിയാത്തെ ചെറുപ്പക്കാരന്കവിത ചൊല്ലാന്മൈകിനു മുന്നില്വന്നത് ആരും ഗൌനിച്ചില്ല ഭാഷസമര കാവ്യത്തിന്റെ ഉള്ളടക്കം അങ്ങിഗ് സൊറപറഞ്ഞിരുന്ന ആദ്യപകരുടെ ചെവിയില്മുഴങ്ങി പിന്നെടങ്ങോട്ടു പ്രവാഹമായിരുന്നു  പ്രധാന ഹാളിലേക്ക് തിങ്ങി നിറഞ്ഞ സദസ്സിന്റെ നിറഞ്ഞ പിന്തുണയോടെ കവിത പാരായണം ചോല്ലിയിറങ്ങിയ ചെറുപ്പക്കാരന്താരമാകാന്അതികസമയമെടുത്തില്ല
അനുമോദനങ്ങളും ഹസ്ഥടനങ്ങളുമായി മറ്റുള്ളവര്മൌലവിയെ പൊതിയുമ്പോള്വിശോസിക്കനവാതെ തരിച്ചു നില്ക്കുകയിരുന്നു അദ്ദേഹം

ഇടപെടുലുകളുടെ മഷിത്തുള്ളി
     സാമൂഹിക  സാംസ്കാരിക പ്രശ്നങ്ങള്കവിതയിലൂടെ അവതരിപ്പിച്ച അദ്ദേഹം എന്ടോസല്ഫന്റെ വിപതിനെതിരയും കവിതയെഴുതി ബാബറി മസ്ജിത് വിതിയെ കവി വിലയിരുത്തുന്നതിങ്ങനെ സല്ലസ്തൂമി അര്ളന്ജിദാലി കളര്സികഉം  മിന്ഉസുരത്തില്ഫര്ളന്ലി കുല്ലി മുനാളിരി (തര്ക്ക ഭൂമിയെ നിങ്ങളുടെ കുടുംപസോതു അവകാശം വീതം വെപ്പ് പോലെ മൂന്നായി ഭാഗിച്ചു എല്ലാ തര്ക്കക്കാര്ക്കും നിശ്ചിത നിബന്ടാവകാശം പോലെ ) വിശ്രമ ജീവിതം നയിക്കുന്ന കവി നിരന്തരം നമ്മോടു സംവദിച്ചു കൊണ്ടിരിക്കുന്നു കവിതകള്പിറക്കുന്നത്അറബിയിലനനന്നു മാത്രം