ഇന്നാ ലില്ലാഹ്

(Km Swalih Kottakkal ഫേസ്ബുക്ക്‌ :- കടപ്പാട്)
കൊട്ടൂരിലെ ഒരു കാലഘട്ടത്തിന്‍റെ ഇതിഹാസ പുരുഷന്‍ മുസ്ലിം ലീഗിന്റെയും നാട്ടിലെയും കാരണവരായ കരുത്തേടത്ത് മാനു ഹാജി ഇന്ന് (21-12-2011)രാവിലെ മരണപെട്ടിരിക്കുന്നു പ്രാര്‍ത്തിക്കുക മയ്യിത്ത്‌ നിസ്കരിക്കുക ... മരണസ്ഥലം സമദാനിയടക്കമുള്ള മുസ്ലിം ലീഗിന്റെയും മറ്റും പ്രമുഖ നേതാക്കള്‍ സന്ദര്‍ശിച്ചു.......മയ്യിത്ത് കബറടക്കം ഇന്ന് മൂന്നു മണിക്ക് കോട്ടൂര്‍ ജുമാ മസ്ജിദ് കബര്‍സ്ഥാനില്‍